tag:blogger.com,1999:blog-8207564911812657511.post2662707602635284008..comments2009-06-19T13:11:51.160+05:30Comments on തിരുതാലം: പപ്പടപ്പൊതിക്കു വേണ്ടി ഒരു കൊലപാതകംമെഹബൂബ്http://www.blogger.com/profile/06788863301307281783noreply@blogger.comBlogger8125tag:blogger.com,1999:blog-8207564911812657511.post-90352735914824113802009-06-19T13:11:51.160+05:302009-06-19T13:11:51.160+05:30sathees makkoth | സതീശ് മാക്കോത്ത് said...
നടന്ന സ...sathees makkoth | സതീശ് മാക്കോത്ത് said...
നടന്ന സംഭവമാകാതിരിക്കട്ടെ..!

സതീഷേട്ടനോടൊപ്പം ഞാനും ചേരുന്നു...ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-8207564911812657511.post-2299965013653515632007-05-27T12:48:00.000+05:302007-05-27T12:48:00.000+05:30സുഹൃത്തെ,താങ്കള്‍ പറയുന്ന ഈ നാട്ടുകാരനാണ് ഞാന്‍ ,...സുഹൃത്തെ,

താങ്കള്‍ പറയുന്ന ഈ നാട്ടുകാരനാണ് ഞാന്‍ , ഇത്തരം പലകഥകളും പണ്ടുള്ളവര്‍ പറഞ്ഞിരുന്നത് ,

ഒരു മുന്‍കരുതലോടെ വേണം രാത്രി നടക്കാന്‍ എന്നറിയീക്കാന്‍ വേണ്ടിയയിരുന്നു എന്നാണെനിക്കു തോന്നിയിട്ടുള്ളത് .

താങ്കള്‍ പറഞ്ഞ ഈ കഥ ( അതോ നടന്നതോ?) ഞാന്‍ കേട്ടിരിക്കുന്നത് മറ്റൊരു രീതിയിലാണ്.

എന്റ്റെ ഉപ്പ പറഞ്ഞ ഒരു സംഭവം പറയാം ,

ഒരിക്കല്‍ എണ്റ്റെ ഉപ്പ ഇരിമ്പിളിയത്തു നിന്നും വരുമ്പോള്‍ രാത്രി വല്ലാതെ വൈകി,

കടവു കടന്നുാണ് വരവ്.

തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ കുമ്പിടിയിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു ,

ഉപ്പ മേലഴിയത്തേക്കുള്ള വലിയ വരമ്പിലേക്കും , അപ്പോഴാണ് തോണിയിലുണ്ടായിരുന്ന ആള് തന്റ്റെയൊപ്പം ,

പിന്നിലായി ബീഡിയും കത്തിച്ച് നടന്നു തുടങ്ങിയത്. തനിക്കറിയാത്ത ആളായതിനാല്‍ ,

പന്തികേട് തോന്നിയ ഉപ്പ വേഗത്തില്‍ ചൂട്ടും വീശി നടന്നു, വഴി ഏകദേശം നടുവില്‍

എത്തിയപ്പോള്പിന്നിലുള്ള ആള് ചൂളം വിളിച്ചത്രെ പെട്ടെന്ന് മുന്നില്‍ ഒരാള്‍ ബീഡികത്തിച്ചു ,

വിയര്‍ത്ത ഉപ്പ ചൂട്ട് ശക്തിയായി വീശി ആരാന്ന് ചോദിച്ചു , പെട്ടെന്നു ബീഡി താഴെയിട്ട് മുന്നില്‍ നിന്ന ആള്

" ആ കുഞ്ഞുണ്ണ്യാപ്ളയാണോ , ന്താ ത്ര വൈകീട്ട്"

എന്നു ചോദിച്ചതും പിന്നില്‍ വന്ന ആള് ചൂളമടി നിര്‍ത്തി.

ആരോ പിന്നില്‍ വരുന്ന കാര്യം പറഞ്ഞപ്പോള്‍ ,

"തോന്നിയതാവും , ങ്ങള് പൊിക്കോള്ളിം "

എന്നും പറഞ്ഞുപ്പാനെ യാത്രയാക്കി.

പിറ്റേന്ന് പെരുമ്പലത്തെ വലിയ വരമ്പില്‍ ഒരാളുടെ ശവം തോട്ടില്‍ കണ്ടിരുന്നു ,

അയാളുടെ മകളുടെ കല്യാണമായിരുന്നത്രെ രണ്ടുദിവസം കഴിഞ്ഞ്.

കുറ്റിപ്പുറത്തുനിന്നും തട്ടാന്റ്റെ വീട്ടില്‍ നിന്നും പണ്ടവും മറ്റും വാങ്ങി വരുന്ന വഴിക്കാണത്രെ അയാള്‍ കൊല്ലപ്പെട്ടത്തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-8207564911812657511.post-24540146965611843592007-05-27T11:45:00.000+05:302007-05-27T11:45:00.000+05:30പുഴ കടന്ന് വരുന്ന സ്ഥലം കൊള്ളക്കാരുടെ കേന്ദ്രമായിര...പുഴ കടന്ന് വരുന്ന സ്ഥലം കൊള്ളക്കാരുടെ കേന്ദ്രമായിരുന്നെന്ന് ഉപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-8207564911812657511.post-83658454626976778772007-05-26T21:06:00.000+05:302007-05-26T21:06:00.000+05:30നടന്ന സംഭവമാകാതിരിക്കട്ടെ.നടന്ന സംഭവമാകാതിരിക്കട്ടെ.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-8207564911812657511.post-78957224166115335742007-05-26T19:06:00.000+05:302007-05-26T19:06:00.000+05:30പ്രിയപ്പെട്ട അരീക്കോടന്‍,ഇതു നടന്ന സംഭവമാണെന്ന് നാ...പ്രിയപ്പെട്ട അരീക്കോടന്‍,

ഇതു നടന്ന സംഭവമാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നുണ്ട്.കേട്ടുകേള്വിയിലൂടെ ഇത്തരം കഥകള്‍ ഞങ്ങളും കേള്‍ക്കുന്നു.നന്ദി.

സൂവിനും ഒരുപാട് നന്ദിയുണ്ട്.മെഹബൂബ്https://www.blogger.com/profile/06788863301307281783noreply@blogger.comtag:blogger.com,1999:blog-8207564911812657511.post-8034703919086815952007-05-26T16:51:00.000+05:302007-05-26T16:51:00.000+05:30Real or story ?Real or story ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8207564911812657511.post-23401769008225026602007-05-26T14:09:00.000+05:302007-05-26T14:09:00.000+05:30ഇതും വായിച്ചു.ഇതും വായിച്ചു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8207564911812657511.post-426873584988900352007-05-26T14:01:00.000+05:302007-05-26T14:01:00.000+05:30കളളന്മാരുടെ ശല്യമുള്ള കാലമാണ്,മിണ്ടിപ്പറഞ്ഞു നടക്ക...കളളന്മാരുടെ ശല്യമുള്ള കാലമാണ്,മിണ്ടിപ്പറഞ്ഞു നടക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്ന് അയാള്‍ സന്തോഷിച്ചു.സൌഹൃദം നടിച്ചു നടക്കുന്നവന്റെ കണ്ണ് അയാളുടെ അരയിലുള്ള പൊതിയിലായിരുന്നു.
പതിരു ചേറാതെ ചില പഴങ്കഥകള്‍ രണ്ടാം പോസ്റ്റ്.മെഹബൂബ്https://www.blogger.com/profile/06788863301307281783noreply@blogger.com