Monday, March 26, 2007

പന്നിയൂര്‍ സോമയാഗം






ഇദം നമമ:




കേരളത്തിലെ ആദ്യ ക്ഷേത്രമെന്ന് കേരളോല്‍പ്പത്തി ഐതിഹ്യങ്ങളില്‍ പ്രശസ്തമായ പന്നിയൂര്‍ അമ്പലത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു യാഗം നടക്കുകയാണ്.


പത്മശ്രീ യേശുദാസ് കൊടികയറ്റിയ യാഗം 23 ന് തുടങ്ങി. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് അസീസിന്റെ അദ്ധ്യക്ഷതയില്‍ സുനില്‍ദാസ് ഉദ്ഘാടനം.


സോമയാഗം 28 വരെ നീണ്ടു നില്‍ക്കും.




യാഗത്തെക്കുറിച്ചു മുന്‍ വിധികളില്ലാതെ ഒരു അറിയിപ്പ് മാത്രമാണിത്. മലയാള പത്രങ്ങള്‍ വായിക്കുന്നവര്‍ ഇതിനിടെ യാഗത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകും.




എനിക്കു കിട്ടുന്ന വിവരങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യാം. വേണമെങ്കില്‍ ഒരു സംവാദമാകാം

2 comments:

മെഹബൂബ് said...

കേരളത്തിലെ ആദ്യ ക്ഷേത്രമെന്ന് കേരളോല്‍പ്പത്തി ഐതിഹ്യങ്ങളില്‍ പ്രശസ്തമായ പന്നിയൂര്‍ അമ്പലത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു യാഗം നടക്കുകയാണ്.
23 ന് തുടങ്ങിയ സോമയാഗം 28 ന് സമാപിക്കും.യാഗത്തെക്കുറിച്ചു മുന്‍ വിധികളില്ലാതെ ഒരു അറിയിപ്പ് മാത്രമാണിത്.
വേണമെങ്കില്‍ ഒരു സംവാദമാകാം

riyaz ahamed said...

ഫോട്ടോകളും വിവരങ്ങളും പോരട്ടെ മെഹബൂബ്!