Wednesday, May 30, 2007പെരുമ്പലത്ത് കുന്നിന്‍ മുകളില്‍ കണ്ട പഴയ അമ്പലം.ഇടിഞ്ഞു പോളിഞ്ഞു പോയ ഈ അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണ്.വൃന്ദാവനത്തിന്റെ മൂഡാണ് ഈ ഒറ്റപ്പെട്ട അമ്പലക്കാഴ്ച്ച മനസ്സിനു പകര്‍ന്നത്.ഒരു സുന്ദര സ്വപ്നം പോലെ.

4 comments:

മെഹബൂബ് said...

ഗ്രാമത്തിലെ കുന്നിന്‍ മുകളിലൂടെ നടന്നപ്പോള്‍ ഒരു അമ്പലത്തിന്റെ അവ്ശിഷ്ടം കണ്ടു.കാ‍ണണോ?

ശെഫി said...

തുഴക്കാരാ...
മെഹബൂബേ..
ഈ പഴമ്പുരാണ ബ്ലോഗ്‌ നന്നായിരിക്കുന്നു.

നേസന്റിയന്‍....

ശെഫി said...

മെഹബുവിന്റെ
e mail id mobile number ഓ
ഒന്ന് അയച്ചു തരുമോ
shafeeqizzudheen@gmail.com

മെഹബൂബ് said...

mehaboobkudallur@gmail.com